Saturday December 10, 2016
Latest Updates

കുരിശില്ലാതെ യേശുവില്ലെന്ന് കെ എം മാണി

കുരിശില്ലാതെ യേശുവില്ലെന്ന് കെ എം മാണി

കോട്ടയം: കുരിശില്ലാത്ത യേശുവിനെ കാണാനാവില്ലെന്ന് ധനമന്ത്രി കെ.എം.മാണി. കുരിശ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ വാരത്തോട് അനുബന്ധിച്ച് പാലയിലെ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ ഓശാന
പെരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം   മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ സന്തോഷവും ദു:ഖവും ഉണ്ടാവും.

ദു:ഖമുണ്ടാകുമ്പോള്‍ നിരാശപ്പെടരുത്. ആ ദു:ഖങ്ങളേയും സന്തോഷമാക്കി മാറ്റുകയാണ് വേണ്ടതെന്നും മാണി പറഞ്ഞു.
പി സി ജോര്‍ജിന്റെ വാക്കുകള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും മാണി വ്യക്തമാക്കി 

Scroll To Top