Saturday December 03, 2016
Latest Updates

കില്‍മോര്‍ മലയാളികള്‍ ഓണം ആഘോഷിക്കുന്നു

കില്‍മോര്‍ മലയാളികള്‍ ഓണം ആഘോഷിക്കുന്നു

കില്‍മോര്‍ : കൗണ്‍ടി ഗാള്‍വേയിലെ കില്‍മോര്‍ കമ്മ്യൂണിറ്റി ഹാളില്‍ തിരുവോണ ദിനമായ സെപ്തംബര്‍ 16 ന് മലയാളികള്‍ ഒത്തുചേര്‍ന്ന് ഓണം ആഘോഷിക്കുന്നു.

രാവിലെ 9 മണിക്ക് വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന ആഘോഷത്തില്‍ ഉച്ചയ്ക്ക് 12.30 ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നു.

ഓണാഘോഷത്തില്‍ പങ്കുചേരുവാന്‍ താത്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ്ജ് ഫ്രാന്‍സീസ് – 087 1676761, 087 2362751
സിജു – 087 6061680
സുബാഷ് – 087 9881277

Scroll To Top