Tuesday December 06, 2016
Latest Updates

കില്‍ക്കെനിയില്‍ പുതിയ ഇന്ത്യന്‍ കൂട്ടായ്മ, ‘ഐസോ ‘രൂപീകൃതമായി 

കില്‍ക്കെനിയില്‍ പുതിയ ഇന്ത്യന്‍ കൂട്ടായ്മ, ‘ഐസോ ‘രൂപീകൃതമായി 

കില്‍ക്കനി :കില്‍ക്കെനി കേന്ദ്രീകരിച്ച് രൂപീകൃതമായ ഇന്‍ഡോ ഐറിഷ് സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ [ ഐസോ ] എന്ന കൂട്ടായ്മയുടെ ഉദ്ഘാടനം മെയ് 10 ശനി 12.30 p m ന് കില്‍ക്കെന്നി നെയ്ബര്‍ഹൂഡ് ഹാളില്‍ നടത്തപ്പെട്ടു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം വിവിധ തരത്തിലുള്ള വിജ്ഞാന വിനോദ പദ്ധതികള്‍ ആസൂത്രണം ചെയ്യുക , കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനുള്ള ഒരുവേദിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയായിരിക്കും ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുക .


വാര്‍ത്ത :സൈജന്‍ ജോണ്‍ 

Scroll To Top