Saturday December 10, 2016
Latest Updates

കില്‍ക്കനിയില്‍ ജൂണ്‍ 7 ന് റിംഗ് മാസ്റ്റര്‍ പ്രദര്‍ശനത്തിനെത്തും 

കില്‍ക്കനിയില്‍ ജൂണ്‍ 7 ന് റിംഗ് മാസ്റ്റര്‍ പ്രദര്‍ശനത്തിനെത്തും 

ഡബ്ലിന്‍ :കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ആകര്‍ഷിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന ജനപ്രിയനായകന്‍ ദിലീപിന്റെ മെഗാഹിറ്റ് മൂവി റിംഗ് മാസ്റ്റര്‍ കില്‍കെന്നിയില്‍ പ്രദര്‍ശനത്തിനെത്തുന്നു. 

ഒമ്‌നിപ്ലെക്‌സ് തിയേറ്ററില്‍ ജൂണ്‍ 7 ശനിയാഴ്ച്ച രാവിലെ 11 നാണ് സിനിമാ പ്രദര്‍ശനം.

ഇന്ത്യന്‍ കൂട്ടായ്മയായ ഐസോയാണ് ഈ ചിത്രം കില്‍ക്കെന്നിയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്ക് സൈജന്‍ ജോണ്‍ 0899546633 , ജോമി ജോസ് 0868813712 , 0892072228

Scroll To Top