Tuesday December 06, 2016
Latest Updates

കാമസൂത്ര 3 ഡിക്ക് ശേഷം മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം പ്രമേയമാക്കി രൂപേഷ് പോള്‍ ചിത്രം

കാമസൂത്ര 3 ഡിക്ക് ശേഷം മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം പ്രമേയമാക്കി രൂപേഷ് പോള്‍ ചിത്രം

ലേഷ്യന്‍ വിമാനം കാണാതായ സംഭവം മലയാളി സംവിധായകന്‍ രൂപേഷ് പോള്‍ സിനിമയാക്കുന്നു. ബോളിവുഡ് സെക്‌സ് ബോംബ് ഷെര്‍ലിന്‍ ചോപ്രയെ നായികയാക്കി കാമസൂത്ര 3 ഡി എന്ന ചിത്രം സംവിധാനം ചെയ്തത് രൂപേഷ് പോളായിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കാമസൂത്രയ്ക്ക് ശേഷം രൂപേഷ് ഒരുക്കുന്ന ചിത്രമായിരിക്കും ഇത്.

മലേഷ്യന്‍ വിമാനം കാണാതായതിന് ശേഷമുള്ള സംഭവങ്ങളായിരിക്കും സിനിമയുടെ പ്രമേയം. എന്നാല്‍ കാണാതാകാലിന് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രമായിരിക്കില്ല ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിലെ താരനിര ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല.

Scroll To Top