Sunday December 11, 2016
Latest Updates

കളരിപ്പയറ്റും ,കേരള തനിമയുമായി ക്രംലിനില്‍ ഇന്ന് ഓണാഘോഷം

കളരിപ്പയറ്റും ,കേരള തനിമയുമായി ക്രംലിനില്‍ ഇന്ന് ഓണാഘോഷം

ഡബ്ലിന്‍ :ക്രംലിന്‍ മലയാളികള്‍ ഓണം ആഘോഷിക്കുന്നു .കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ക്രംലിന്‍ മലയാളികള്‍ക്ക് ഓണമൊരുക്കുന്ന ക്രംലിന്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള തിരുവോണാഘോഷം സെപ്തംബര്‍ 21 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ ക്രംലിന്‍ ഡബ്ല്യു.എസ്.എ.എഫ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും

കേരള തനിമയാര്‍ന്ന കലാപരിപാടികള്‍,സിനിമാറ്റിക് ഡാന്‍സ് ,ഗ്രൂപ്പ് ഡാന്‍സ് ,സ്‌കിറ്റ് ,കളരി പയറ്റ് ,ഡബ്ലിന്‍ സോള്‍ ബീറ്റ്‌സിന്റെ ഗാനമേള, വിവിധ കലാകായിക മത്സരങ്ങള്‍, വിഭവസമൃദ്ധമായ ഓണസദ്യ.എന്നിവ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കും .

Onam posterFB-1വൈകിട്ട് 4 .30 ന് പരിപാടികള്‍ സമാപിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് 0871607720

Scroll To Top