Friday December 02, 2016
Latest Updates

കമ്മീഷന്‍ ഓഫ് വാട്ടര്‍ ചാര്‍ജ്ജസ് ചെയര്‍പേഴ്‌സണ്‍  ജോ ഒ ടൂളിയെ ഫിയനാഫാള്‍ ഇടപെട്ട് രാജിവെപ്പിച്ചു

കമ്മീഷന്‍ ഓഫ് വാട്ടര്‍ ചാര്‍ജ്ജസ് ചെയര്‍പേഴ്‌സണ്‍  ജോ ഒ ടൂളിയെ ഫിയനാഫാള്‍ ഇടപെട്ട് രാജിവെപ്പിച്ചു

ഡബ്ലിന്‍:കമ്മീഷന്‍ ഓഫ് വാട്ടര്‍ ചാര്‍ജ്ജസ് ചെയര്‍പേഴ്‌സണ്‍ ജോ ഒ ടൂളിയെ ഫിയനാഫാള്‍ ഇടപെട്ട് രാജിവെപ്പിച്ചു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് ഫിയനാഫാള്‍ രാജി ആവശ്യപ്പെട്ടത്. പുതിയ ചെയര്‍പേഴ്യ്‌സണെ കണ്ടെത്തുക എന്ന ബാധ്യതയാണ് ഇപ്പോള്‍ സര്‍ക്കാരിനു മുന്നിലുള്ളത്.

ഫിയനാഫാളിനെ ചൊടിപ്പിച്ച അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതാണ് ചെയര്‍മാന്‍ ജോ ഒ ടൂളിന്റെ രാജിയിലേയ്ക്ക് നയിച്ചത്. ഇടതുപക്ഷ രാഷ്ട്രീയത്തെയും വാട്ടര്‍ ചാര്‍ജ്ജിനെയും പറ്റി ഈയിടെ  എക്‌സാമിനറിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ ടൂള്‍ പലതും തുറന്നു പറഞ്ഞിരുന്നു

Scroll To Top