Tuesday December 06, 2016
Latest Updates

കപില്‍ദേവ് ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക്

കപില്‍ദേവ് ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക്

മുംബൈ:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ദേവ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി ടി വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അരവിന്ദ് കേജരിവാളുമായി ഇത് സംബന്ധിച്ച ആദ്യവട്ട ചര്‍ച്ചകള്‍ കപില്‍ നേരിട്ട് നടത്തിയിരുന്നു.അദ്ദേഹത്തോടൊപ്പം ഇന്ത്യയിലെ ഒരു സംഘം പ്രമുഖ കായിക താരങ്ങളും ആം ആദ്മിയില്‍ ചേര്‍ന്നേക്കും.

ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവും

Scroll To Top