Monday December 05, 2016
Latest Updates

ഓ ഐ സി സി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ഓ ഐ സി സി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

ഡബ്ലിന്‍ :കെ.പി.സി.സിയുടെ കീഴിലുള്ള ഒ.ഐ.സി.സി അയര്‍ലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം കൗണ്ടി വിക്ലോയിലെ ബ്രേയില്‍ വെച്ച് ആഘോഷിച്ചു.
പ്രസിഡണ്ട് ലിങ്ക്‌വിന്‍സ്റ്റാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍, ജോ.സെക്രട്ടറി റോണി കുരിശിന്‍ക്കല്‍ പറമ്പില്‍ , ജോര്‍ജ്ജ് തേക്കനാത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ജോമോന്‍,ഷൈജോ,ബിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി .കുട്ടികള്‍ അടക്കം നിരവധി രാജ്യ സ്‌നേഹികളും പങ്കെടുത്തു.

Scroll To Top