Sunday December 04, 2016
Latest Updates

ഓ ഐ സി സി ഗാന്ധിജയന്തി ആഘോഷിച്ചു

ഓ ഐ സി സി ഗാന്ധിജയന്തി ആഘോഷിച്ചു

ഡബ്ലിന്‍: ഓ ഐ സി സി യുടെ അയര്‍ലണ്ട് ഘടകം ഗാന്ധിജയന്തി ആഘോഷിച്ചു .വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച ഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു .

ജൂണിയര്‍ സെര്‍റ്റ് പരീക്ഷയില്‍ ഡാന്‍ഡാല്‍ക്കില്‍ നിന്നും ഉന്നത വിജയം നേടിയ അംഗിതാ ഫ്രാന്‍സീസിന് ഓ ഐ സി സി അയര്‍ലണ്ട് പ്രസിഡണ്ട് ലിംഗ്വിന്‍സ്റ്റാര്‍ ട്രോഫി നല്കി ആദരിച്ചു

ഓ ഐ സി സി സെക്രട്ടറി കൂടിയായ സാന്‍ജോ മുളവരിയ്ക്കല്‍ പ്രാര്‍ഥനാ ഗീതം ആലപിച്ചു .
കേരളാ പ്രവാസി കോണ്‍ ഗ്രസിനെ പ്രധിനിധീകരിച്ച് ജോര്‍ജ് കുര്യന്‍ ,ഓ ഐ സി സി ട്രഷറര്‍ ഫ്രാന്‍സിസ് ജോസഫ് ,ബിനോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുHU6A8405

Scroll To Top