Tuesday December 06, 2016
Latest Updates

ഓള്‍ അയര്‍ലണ്ട് ഫുട്ബോള്‍ ഫൈനല്‍ : ഡബ്ലിന്‍ വിജയകിരീടം നേടി

ഓള്‍ അയര്‍ലണ്ട് ഫുട്ബോള്‍ ഫൈനല്‍ : ഡബ്ലിന്‍ വിജയകിരീടം നേടി

ഡബ്ലിന്‍ : ക്രോര്‍ക്ക് പാര്‍ക്കില്‍ നടന്ന ഓള്‍ അയര്‍ലണ്ട് ഗേലിക്ക് ഫുട് ബോള്‍ ഫൈനല്‍ മത്സരത്തില്‍ കൗണ്ടി ഡബ്ലിന്‍ വിജയകിരീടം നേടി . ആദ്യ റൗണ്ടില്‍ മുന്നിട്ടു നിന്ന ശക്തരായ മയോ കൌണ്ടിയെ(1   / 14 )ഡബ്ലിന്‍ (2  / 12 )പിന്നീടു ഡബ്ലിന്‍ പിടിച്ചു കെട്ടുകയായിരുന്നു

പതിനായിരക്കണക്കിന് പേരാണ് ഫൈനല്‍ കാണാനായി ക്രോര്‍ക്ക് പാര്‍ക്കില്‍ എത്തിയത് .രാജ്യത്തെങ്ങും ഈ മത്സരത്തിന്റെ ആവേശം അലയടിച്ചിരുന്നു .

ഡബ്ലിന്റെ ആരാധകര്‍ നഗരത്തിലെങ്ങും ആനന്ദനൃത്തമാടി . നഗരനിരത്തുകളില്‍ ഷാമ്പൈനുകള്‍ പൊട്ടിച്ചൊഴുക്കുന്നവരെ എങ്ങും കാണാമായിരുന്നു .

Scroll To Top