Sunday December 11, 2016
Latest Updates

ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫ്രന്‍സ് വാട്ടര്‍ഫോര്‍ഡില്‍ 

ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫ്രന്‍സ് വാട്ടര്‍ഫോര്‍ഡില്‍ 

കോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലണ്ടിലുള്ള കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ലിമറിക്ക് ഇടവകകള്‍ സംയുക്തമായി ഓഗസ്റ്റ് 16, 17 (ശനി & ഞായര്‍) തീയതികളില്‍ വാട്ടര്‍ഫോര്‍ഡില്‍ വച്ചു ഫാമിലി കോണ്‍ഫ്രന്‍സ് നടത്തുന്നു. 

‘നിന്റെ യൗവ്വ്വന കാലത്തു നിന്റെ സൃഷ്ടിതാവിനെ ഓര്‍ത്തുകൊള്ളുക എന്നുള്ള ചിന്താവിഷയത്തെ അസ്പദമാക്കിയുളള ചര്‍ച്ചകളും പ്രഭാഷണവും ഉണ്ടായിരിക്കും. 

യൂ.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനിയും, വൈദിക ശ്രേഷ്ടരും ഫാമിലി കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കും. 

വിശദ വിവരങ്ങള്‍ക്ക് 

ഫാ. എല്‍ദൊ വര്‍ഗീസ്
ഷെറി ജോണ്‍ (കോര്‍ക്ക്)
ഷാജി ജോണ്‍ (വാട്ടര്‍ഫോര്‍ഡ്) 
തുഷോര്‍ (ലിമെറിക്ക്)

വാര്‍ത്ത :രാജന്‍ വി 

Scroll To Top