Sunday December 04, 2016
Latest Updates

ഓണസദ്യാ കിറ്റുകള്‍ ബുക്കിംഗ് ഇന്ന് വൈകിട്ട് വരെ മാത്രം

ഓണസദ്യാ കിറ്റുകള്‍ ബുക്കിംഗ് ഇന്ന് വൈകിട്ട് വരെ മാത്രം

ഡബ്ലിന്‍ :തിരക്കിനിടയില്‍ ഓണമൊരുക്കാന്‍ സമയം കിട്ടാത്തവര്‍ക്കായി സ്റ്റില്ലോര്‍ഗനിലെ ഇന്‍ഗ്രേഡിയന്‍സ് ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഒരുക്കുന്ന ഓണക്കിറ്റുകള്‍ക്കുള്ള ഓര്‍ഡറുകള്‍ ഇന്ന് വൈകിട്ട് 6 മണി വരെയെ സ്വീകരിക്കുകയുള്ളുവെന്നു മാനേജ് മെന്റ് അറിയിച്ചു. ഓണക്കാല സ്‌പെഷ്യല്‍ വില്‍പ്പനയ്ക്കായി മനസു നിറയെ ഓണമുണ്ണാനുള്ള പരമ്പരാഗത വിഭവങ്ങളാല്‍ സമൃദ്ധമായ ഓണകിറ്റുകളാണ് ഇവിടെ തയാറാക്കുക.10 യൂറോയാണ് ഒരു ഓണക്കിറ്റിന്റെ വില 

ഓണക്കിറ്റ് ബുക്ക് ചെയ്യുന്നതിനും ,മറ്റുവിവരങ്ങള്‍ക്കും ബന്ധപ്പെടുക 

087 667 97 95,0877 831 248 ,0121 08080

മലയാളിയുടെ മഹോത്സവത്തിനു നിറം പകരാന്‍ വിലക്കിഴിവുകളുമായി സ്റ്റിലോര്‍ഗന്‍, ഫിന്‍ഗ്ലാസ് ഇന്‍ഗ്രേഡിയന്റ്‌സ് മലയാളിക്കടകള്‍ ഓണ വില്‍പ്പന തുടരുന്നു.ഓണവിഭവങ്ങള്‍ക്കാവശ്യമായ എല്ലാ പച്ചക്കറികളും പല വ്യഞ്ജനങ്ങളും . ഓണാഘോഷങ്ങള്‍ക്കാവശ്യമായ എല്ലാ വിഭവങ്ങളും ഇപ്പോള്‍ ലഭ്യമാണ്.

എല്ലാ മാന്യ ഉപഭോക്താക്കള്‍ക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണാശംസള്‍ നേരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.

Scroll To Top