Saturday December 03, 2016
Latest Updates

ഓണം വിലക്കിഴിവുമായി താല ഗുഡ്‌വില്‍, ഫിന്‍ഗ്ലാസ് ഇന്‍ഗ്രേഡിയന്റ്‌സ് മലയാളികടകള്‍

good will advtമലയാളിയുടെ മഹോത്സവത്തിനു നിറം പകരാന്‍ വിലക്കിഴിവുമായി താല, ഫിന്‍ഗ്ലാസ് മലയാളികടകള്‍ ഒരുങ്ങി. ഇന്നു വെള്ളിയാഴ്ച്ച മുതല്‍ തിരുവോണദിനമായ തിങ്കളാഴ്ച്ച വരെയാണു ഓഫര്‍ ലഭ്യമാകുക (സെപ്റ്റംബ്ര്‍ 13 -16 വരെ).

 

ഓഫര്‍ ദിവസങ്ങളില്‍ രാത്രി 9 മണിവരെ കട തുറന്നു പ്രവര്‍ത്തിക്കും. കേരളത്തില്‍ നിന്നും നേരിട്ടിറക്കുന്ന ഓണവിഭവങ്ങള്‍ക്കാവശ്യമായ എല്ലാ പച്ചക്കറികളും പല വ്യഞ്ജനങ്ങളും ഇരുഷോപ്പുകളിലും ഒരുക്കി കഴിഞ്ഞു.

ഓണാഘോഷങ്ങള്‍ക്കാവശ്യമായ എല്ലാ വിഭവങ്ങളും പ്രത്യേക വിലക്കിഴിവില്‍ ലഭിക്കും.

എല്ലാ മാന്യ ഉപഭോക്താക്കള്‍ക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണാശംസള്‍ നേരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

താല ഗുഡ്‌വില്‍ : 014270077, 0877831248
ഫിന്‍ഗ്ലാസ് ഇന്‍ഗ്രേഡിയന്റ്‌സ്: 018344033, 0879626142

Scroll To Top