Saturday December 10, 2016
Latest Updates

ഒ ഡൊണോവന്‍ സഹോദരന്മാര്‍ക്ക് കോര്‍ക്കില്‍ വന്‍ സ്വീകരണം

ഒ ഡൊണോവന്‍ സഹോദരന്മാര്‍ക്ക് കോര്‍ക്കില്‍ വന്‍ സ്വീകരണം

കോര്‍ക്ക്:റിയോ ഒളിംപിക്സില്‍ തുഴച്ചിലില്‍ വെള്ളി മെഡല്‍ നേടി തിരിച്ചത്തിയ ഗാരി ഒ ഡൊണോവന്‍, പോള്‍ ഒ ഡൊണോവന്‍ സഹോദരന്മാര്‍ക്ക് കോര്‍ക്കില്‍ വന്‍ സ്വീകരണം. നാട്ടിലെത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച ഒ ഡൊണോവന്‍ സഹോദരന്മാര്‍, ഇത്രയും പേരുടെ പിന്തുണ സന്തോഷം പകരുന്നതായും പറഞ്ഞു. ഇവരെ സ്വീകരിക്കാനായി അനവധി പേരാണ് കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ എത്തിയത്.

Scroll To Top