Wednesday December 07, 2016
Latest Updates

ഒ ഐ സി സി റിപ്പബ്‌ളിക് ദിനാഘോഷം ബ്രേയില്‍

ഒ ഐ സി സി റിപ്പബ്‌ളിക് ദിനാഘോഷം ബ്രേയില്‍

ഡബ്ലിന്‍ : ഒ.ഐ.സി.സി.അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ജനുവരി 25 ന്, ശനിയാഴ്ച രാവിലെ 10.30ന് ബ്രേയില്‍ വെച്ച് ഇന്‍ഡ്യന്‍ റിപ്പബ്‌ളിക് ദിനാഘോഷം സംഘടിപ്പിക്കുമെന്ന് ഒ.ഐ.സി.സി.അയര്‍ലണ്ട് ഘടകം അറിയിച്ചു .

റിപബ്‌ളിക് ദിനാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും ഒ.ഐ.സി.സി.അയര്‍ലണ്ട് ഘടകം ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top