Sunday December 04, 2016
Latest Updates

ഒ.ഐ.സി.സി അയര്‍ലണ്ട്,കെ.കരുണാകരന്‍ അനുസ്മരണം നടത്തി

ഒ.ഐ.സി.സി അയര്‍ലണ്ട്,കെ.കരുണാകരന്‍ അനുസ്മരണം നടത്തി

ഡബ്ലിന്‍ :ഒ.ഐ.സി.സി അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണം നടത്തി.

ഡിസംബര്‍ 23 ന് കൗണ്ടി കില്‍ഡയറില്‍ രാവിലെ 11 ന് ഒ.ഐ.സി.സി പ്രസിഡണ്ട് ലിങ്ക്‌വിന്‍സ്റ്റാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍, സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍ , ബിനു സൈമണ്‍, രാജന്‍ കുറവിലങ്ങാട് എന്നിവര്‍ ലീഡര്‍ കെ.കരുണാകരനെ അനുസ്മരിച്ച് സംസാരിച്ചു. സെക്രട്ടറി റോണി കുരിശിങ്കല്‍ പറമ്പില്‍ നന്ദി പറഞ്ഞു.

വാര്‍ത്ത :ബിജു സെബാസ്റ്റ്യന്‍

Scroll To Top