Friday December 09, 2016
Latest Updates

ഒന്നും തുറന്നു പറയാതെ ലാല്‍ ജോസ് ,നികേഷ് കുമാര്‍ തോറ്റു !(വീഡിയോ)

ഒന്നും തുറന്നു പറയാതെ ലാല്‍ ജോസ് ,നികേഷ് കുമാര്‍ തോറ്റു !(വീഡിയോ)

ലോകയാത്ര കഴിഞ്ഞു ചെന്ന ലാല്‍ ജോസിനെയും സുരേഷ് ജോസഫിനെയും തേടി സന്ദര്‍ശകരുടേയും മാധ്യമ പ്രവര്‍ത്തകരുടെയും വന്‍ പ്രവാഹം തന്നെയുണ്ടായിരുന്നു.യാത്രാ വിശേഷങ്ങളറിയുന്നതില്‍ ഉപരി എല്ലാവര്‍ക്കും അറിയേണ്ടത് ഒരേ കാര്യമായിരുന്നു.യാത്ര പുറപ്പെട്ടപ്പോള്‍ ഉണ്ടായിരുന്ന മൂവര്‍ സംഘം എങ്ങനെ രണ്ടായി എന്ന രഹസ്യം.

ചാനല്‍ രംഗത്തെ അഗ്രഗണ്യനായ ‘രഹസ്യാന്വേഷകന്‍’; നികേഷ് കുമാര്‍ ലാല്‍ ജോസിനെ കൊണ്ട് സത്യം പറയിക്കുമെന്നു കരുതി കാത്തിരുന്നവര്‍ക്കു മുന്പിലും നിരാശയായിരുന്നു ഫലം .(റിപ്പോര്‍ട്ടര്‍ റ്റി വി യിലെ ‘ക്ലോസ് എന്‍കൌണ്ടര്‍ വീഡിയോ കാണുക )

Scroll To Top