Friday December 02, 2016
Latest Updates

ഐ.എഫ്.സി ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ഒരുക്കുന്ന ഓംചേരിയുടെ ‘പ്രളയം’ നവംബര്‍ 2 ന്

ഐ.എഫ്.സി ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ഒരുക്കുന്ന ഓംചേരിയുടെ ‘പ്രളയം’ നവംബര്‍ 2 ന്

ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍: ഇന്ത്യന്‍ ഫാമിലി ക്ലബ് ഫിന്‍ഗല്‍ കൗണ്ടി കൗണ്‍സിലിന്റെ സഹകരണത്തോടെ കലാസന്ധ്യ സംഘടിപ്പിക്കുന്നു. നവംബര്‍ 2 ശനിയാഴ്ച്ച കലാസന്ധ്യയോടനുബന്ധിച്ച് ഓംചേരിയുടെ പ്രളയം എന്ന സാമൂഹിക നാടകം അവതരിപ്പിക്കപ്പെടുന്നു.DUNBOYNE COMMUNITY CENTRE MATTER ല്‍ വെച്ചാണ് നാടകം അരങ്ങേറുന്നത്.

ഭരതനാട്യ കച്ചേരിയുടെ നൃത്താവിഷ്‌കാരവും സംഗീതപരിപാടികളും ഉണ്ടായിരിക്കും. പുതിയ സാധ്യതകള്‍ തേടുന്നതാണ് നാടകം. വൈകീട്ട് അഞ്ചിനാണ് നാടകം ആരംഭിക്കുന്നത്. കലാകാരന്മാരുടെ കരവിരുത് പ്രകടമാക്കുന്ന കലാരൂപങ്ങളുടെ പ്രദര്‍ശനവും കലാസന്ധ്യയില്‍ കാണാവുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്:: I .F .C -Blanchardstown – 087 6929846; 087 6923437

Scroll To Top