Saturday December 03, 2016
Latest Updates

ഐറിസ് ഫിലിം സൊസൈറ്റി പുതിയ സിനിമകള്‍ക്ക് ഡബ്ലിനില്‍ പ്രദര്‍ശനാവസരമൊരുക്കുന്നു

ഐറിസ് ഫിലിം സൊസൈറ്റി പുതിയ സിനിമകള്‍ക്ക് ഡബ്ലിനില്‍ പ്രദര്‍ശനാവസരമൊരുക്കുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ നിര്‍മ്മിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഐറിസ് ഫിലിം സൊസൈറ്റി അവസരമൊരുക്കുന്നു. ഫിലിം സൊസൈറ്റിയ്ക്ക് ലഭിക്കുന്ന സിനിമകള്‍ക്കാണ് പ്രദര്‍ശനാവസരം ഒരുക്കുന്നത്. ഐറിസ് ഫിലിം സൊസൈറ്റിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കമ്മറ്റി/ജൂറി തിരഞ്ഞെടുക്കുന്ന സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.

താത്പര്യമുള്ളവര്‍ ഐറിസ് ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെടെണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:irisfilmsociety@gmail.com.

Scroll To Top