Tuesday December 06, 2016
Latest Updates

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി മാര്‍ച്ച് ആദ്യവാരം നടത്തപ്പെട്ടേക്കും

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി മാര്‍ച്ച് ആദ്യവാരം നടത്തപ്പെട്ടേക്കും

ഡബ്ലിന്‍ : അടുത്ത സിറ്റിസണ്‍ ഷിപ്പ് സെറിമണി മാര്‍ച്ച് ആദ്യവാരം തന്നെ നടത്തപ്പെട്ടേക്കുമെന്ന് നാച്ചറലൈസേഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് അറിയിച്ചു .മാര്‍ച്ച് മൂന്നാം വാരത്തില്‍ എന്നായിരുന്നു ആദ്യ സൂചനകള്‍.കൃത്യമായ തിയതി പ്രഖ്യാപിച്ചിട്ടില്ല.
ഡിസിഷന്‍ ലെറ്റര്‍ അയച്ചവരില്‍ മൂവായിരത്തോളം പേരെങ്കിലും ഈ ആഴ്ച അവസാനത്തോടെ പണം അടച്ചെങ്കില്‍ മാര്‍ച്ച് ആദ്യവാരം തന്നെ സെറിമണി നടക്കുമെന്നാണ് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചത്.ഇത്തവണ സിറ്റിസണ്‍ ഷിപ്പ് സെറിമണിയില്‍ പങ്കെടുക്കേണ്ടാവര്‍ക്കുള്ള അറിയിപ്പുകള്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് ചെയ്തു തുടങ്ങും

Scroll To Top