Saturday December 10, 2016
Latest Updates

എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയിലറങ്ങിയ ബാലന് എബോളയെന്ന് സംശയം

എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയിലറങ്ങിയ ബാലന് എബോളയെന്ന് സംശയം

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നൈജീരിയന്‍ സ്വദേശിയായ ബാലന് എബോളയെന്ന സംശയത്തെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.കടുത്ത പനിയുമായെത്തിയ കുട്ടിയ്ക്കാണ് എബോള രോഗമാമോയെന്ന സംശയത്തിനിയാക്കിയത്.

എമിറേറ്റ്‌സ് വിമാനത്തിലാണ് കുടുംബത്തിനോടൊപ്പം കുട്ടി എത്തിയത്.

Scroll To Top