Wednesday December 07, 2016
Latest Updates

എമന്‍ ഗില്‍മോര്‍ ലേബര്‍പാര്‍ട്ടി നേതൃത്വ സ്ഥാനം രാജിവെയ്ക്കുന്നു 

എമന്‍ ഗില്‍മോര്‍ ലേബര്‍പാര്‍ട്ടി നേതൃത്വ സ്ഥാനം രാജിവെയ്ക്കുന്നു 

ഡബ്ലിന്‍:ലോക്കല്‍ -യൂരോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിയ്‌ക്കേറ്റ വമ്പന്‍ പരാജയത്തിന് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടി നേതൃത്വ സ്ഥാനം രാജി വെയ്ക്കാന്‍ ഉപപ്രധാനമന്ത്രി ഏമന്‍ ഗില്‍മോര്‍ തീരുമാനിച്ചു.

സീനിയര്‍ പാര്‍ട്ടി നേതാക്കളുമായിയുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഗില്‍മോറിന്റെ തീരുമാനം.നാല് മണിയ്ക്ക് അദ്ദേഹം രാജി പ്രഖ്യാപിക്കും എന്നാണറിയുന്നത്

Scroll To Top