Thursday December 08, 2016
Latest Updates

എന്‍ ആര്‍ ഐ ഓണം (വീഡിയോ )

എന്‍ ആര്‍ ഐ ഓണം (വീഡിയോ )

ഓണത്തെ വെറും നാട്ടുത്സവമായി കാണുന്നവര്‍ മലയാളികള്‍ക്കിടയിലും ഉണ്ട്.സ്വന്തം അസ്ഥിത്വത്തെ മറക്കുന്നവര്‍.മലയാളനാടിന്റെ സുഗന്ധവും രുചികളും വിട്ട് ഹോട്ട് ഡോഗിന്റെയും പാസ്തയുടെയും പിറകെ പായുന്നവര്‍.അത്തരം ഒരാളാണ് കുമാരന്‍.അമേരിക്കന്‍ മലയാളി.കുമാരന്റെ ഇത്തവണത്തെ ഓണം കാണാം.ഈ ആക്ഷേപ ഹാസ്യ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നതും ഒരു സംഘം എന്‍ ആര്‍ ഐ കള്‍ തന്നെ

Scroll To Top