Tuesday December 06, 2016
Latest Updates

എന്‍ഡ കെന്നിയും ലിയോ വരദ്കറും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെടുന്നതായി സൂചന

എന്‍ഡ കെന്നിയും ലിയോ വരദ്കറും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെടുന്നതായി സൂചന

ഡബ്ലിന്‍: പ്രധാനമന്ത്രി എന്‍ഡ കെന്നിയും ആരോഗ്യമന്ത്രി ലിയോ വരദ്കറും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെടുന്നതായി സൂചന. കോര്‍ക്കില്‍ നടക്കുന്ന ഫിനാഗല്‍ തിങ്ക് ഇന്നിലാണ് ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരകലിന്റെ സൂചന കണ്ടു തുടങ്ങിയത്.

സര്‍ക്കാരിന്റെ ആരോഗ്യനയം, ഹെല്‍ത്ത് ബജറ്റിലെ വെട്ടിച്ചുരുക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. ഫിനാഗല്‍ തിങ്ക് ഇന്നില്‍ വച്ച് കണ്ടു മുട്ടിയ ഇരുവരും സൌഹൃദം പങ്കിടുകയും ചായ കഴിക്കുകയും ചെയ്തു. ഇതോടെ ഏറെ നാളായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായതായി ഇരു നേതാക്കളോടും അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി

Scroll To Top