Saturday December 10, 2016
Latest Updates

എന്നിസില്‍ ജപമാല സമാപനം നാളെ

എന്നിസില്‍ ജപമാല സമാപനം നാളെ

എന്നീസ് : വാര്‍ഡുകള്‍ തോറുമുള്ള ഒരുമാസത്തെ കൊന്തനമസ്‌കാരത്തിന്റെ സമാപനം എന്നീസിലെ സെ.പീറ്റര്‍ & സെ.പോള്‍സ് കത്തീഡ്രലിലെ നിത്യാരാധന ചാപ്പലില്‍ ഒക്ടോബര്‍ 31 ന് വൈകുന്നേരം 4:15 ന് ഭക്തിനിര്‍ഭരമായി ആചരിക്കുന്നു.

ഫാ.അലക്‌സ് കൊച്ചാട്ടിന്റെ നേതൃത്വത്തില്‍ ലിമറിക്കിലെയും സമീപപ്രദേശങ്ങളിലെയും മുഴുവന്‍ കുടുംബാംഗങ്ങള്‍ ഇതിനായി ഒത്തുചേരുന്നു. പരി .ദൈവമാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ അയര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളേയും എന്നീസ് കത്തീഡ്രലിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോമോന്‍ 0879191532

Address
St.Peter & st.Paul cathedral
27, station road
ennis
co-clare

Scroll To Top