Sunday December 11, 2016
Latest Updates

എനിക്ക് 31 .. അവള്‍ക്ക് 19; എന്താ കുഴപ്പം ?

എനിക്ക് 31 .. അവള്‍ക്ക് 19; എന്താ കുഴപ്പം ?

എനിക്ക് 31  വയസും അവള്‍ക്ക് 19 ആയാല്‍ എന്താ കുഴപ്പം. ചോദിക്കുന്നത് നടന്‍ ഫഹദ് ഫാസില്‍ തന്നെ. നടി നസ്രിയയും ഫഹദ് ഫാസിലും ഓഗസ്റ്റ് 21 ന് വിവാഹിതരാകുകയാണ്.

31 കാരനായ ഫഹദ് 19 കാരിയായ നസ്രിയയെ വിവാഹം കഴിക്കുന്നതിനെ ഒരുപാട് പേര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിലെന്താണ് ഇത്ര തെറ്റെന്നായിരുന്നു ഫഹദിന്റെ ചോദ്യം. വിവാഹ നിശ്ചയത്തിനു ശേഷം നല്‍കിയ പത്രസമ്മേളനത്തിലാണ് ഫഹദ് ഇങ്ങനെ തുറന്നടിച്ചത്.

Scroll To Top