Friday December 09, 2016
Latest Updates

എച്ച് എസ് ഇ നഴ്‌സസ് റിക്രൂട്ട്‌മെന്റ് :അപേക്ഷാ തിയതി നീട്ടി 

എച്ച് എസ് ഇ നഴ്‌സസ് റിക്രൂട്ട്‌മെന്റ് :അപേക്ഷാ തിയതി നീട്ടി 

ഡബ്ലിന്‍;എച്ച് എസ് ഇ യിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനായുള്ള നാഷണല്‍ റിക്രൂട്ട് മെന്റ് കാമ്പയിനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി നീട്ടി.

ഒക്‌റ്റോബര്‍ 31 വരെയായിരുന്ന അപേക്ഷാ തിയതി നവംബര്‍ 3 വരെയാണ് നീട്ടിയിരിക്കുന്നത്.നവംബര്‍ 3 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണി വരെ നഴ്‌സിംഗ് തസ്തികയിലേയ്ക്കുള്ള ഓണ്‍ ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ഏച്ച് എസ് ഇ വ്യക്തമാക്കി

Scroll To Top