Sunday December 04, 2016
Latest Updates

എം എ ബേബി നവംബര്‍ 20 ന് അയര്‍ലണ്ടില്‍

ഡബ്ലിന്‍ :മുന്‍ വിദ്യാഭ്യാസ മന്ത്രിയും സി പി എം പോളിറ്റ്ബ്യൂറോ അംഗവും ആയ എം എ ബേബി അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു.നവംബര്‍ ഇരുപതിന് ഡബ്ലിനില്‍ എത്തുന്ന ശ്രീ എം എ ബേബി ഇരുപത്തിഒന്നിനു മടങ്ങും.

നിലവില്‍ കുണ്ടറ എം എല്‍ എ ആണ് അദ്ദേഹം. നോര്‍ത്തേണ്‍ അയര്‍ലണ്ട് സന്ദര്‍ശനത്തിനു ശേഷം ആണ് അദ്ദേഹം ഡബ്ലിനില്‍ എത്തുന്നത്.യു കെയിലും പത്തോളം യോഗങ്ങളിലും സെമിനാറുകളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

നവംബര്‍ ഇരുപതാം തീയതി സോഷ്യല്‍ സെന്റര്‍ ഡബ്ലിനില്‍ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിനു ഡാനിയല്‍ 0894052681
അഭിലാഷ് തോമസ് 0879221625
റെജി മലയാളം 0860616082
മനോജ് മന്നാടത്ത് 0899515795
രാജു ജോര്‍ജ് 0879449893

Scroll To Top