Tuesday December 06, 2016
Latest Updates

ഈ വര്‍ഷത്തെ ഓണത്തിന് സംഗീത സദ്യയുമായി മലയാളം അയര്‍ലണ്ട് അവതരിപ്പിക്കുന്ന ‘അരങ്ങ് 2014’

ഈ വര്‍ഷത്തെ ഓണത്തിന് സംഗീത സദ്യയുമായി മലയാളം അയര്‍ലണ്ട് അവതരിപ്പിക്കുന്ന ‘അരങ്ങ് 2014’

ഡബ്ലിന്‍: മലയാളത്തിന്റെ കല സാംസ്‌കാരിക വേദിയായ അരങ്ങ് 2014 ല്‍ , പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും 2013 ലെ സംസ്ഥാന അവാര്‍ഡ് ജേതാവുമായ സിതാരയുടെ നേതൃത്വത്തില്‍ സംഗീത സായാഹ്നം.;സെപ്റ്റംബര്‍ 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ബ്ലാഞ്ചസ് ടൌണിലുള്ള ഫിബിള്‌സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലെ വിശാലമായ ഹാളിലാണ് പരിപാടി അരങ്ങേറുന്നത് 

സിതാരക്കൊപ്പം അയര്‍ലണ്ടിലെ പ്രശസ്ത ഗായകരും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു സെല്ലുലോയിഡ് എന്നാ സിനിമയിലെ ‘ഏനുണ്ടോടി അമ്പിളി ചന്തം’ എന്ന ഗാനത്തിനാണ് സിതാരക്ക് 2013 ലെ ഏറ്റവും നല്ല പിന്നണി ഗായികക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് .മലയാളത്തിനു പുറമേ തമിഴ് , കന്നഡ , തെലുങ്ക് എന്നീ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ സിതാര ഇതിനോടകം ആലപിച്ചിട്ടുണ്ട് .

Saturday, 13 September 2014. 6.00 pm
Phibblestown Communtiy Cetnre, Blanchardstown 
(പ്രവേശനം പാസ്സ് മൂലം)

കൂടുതല്‍ വിവരങ്ങള്‍ക്ക് 
സിനോ തുരുത്തേന്‍ 0894569000
കിരണ്‍ ബാബു 0872160733
രാജന്‍ ദേവസ്യ 0870573885
ജോജി അബ്രാഹം 0871607720.

വാര്‍ത്ത: ജോബിസ് പാലത്തിങ്കല്‍

Scroll To Top