Monday December 05, 2016
Latest Updates

ഈസ്റ്റര്‍-വിഷു ആഘോഷം കോര്‍ക്കില്‍ , മെയ് 3 ശനിയാഴ്ച്ച 3.30 മുതല്‍ 

ഈസ്റ്റര്‍-വിഷു ആഘോഷം കോര്‍ക്കില്‍ , മെയ് 3 ശനിയാഴ്ച്ച 3.30 മുതല്‍ 

കോര്‍ക്ക് : പ്രവാസി മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈസ്റ്റര്‍ വിഷു 2014, മെയ് 3 ശനിയാഴ് ച്ച 3.30 ന് കോര്‍ക്ക് സെന്റ് ഫിന്‍ബാര്‍ ഫുട്ബാള്‍ ആന്‍ഡ് ഹര്‍ലിംഗ് ക്ലബ്ബില്‍(ടൊഗര്‍) വെച്ച് നടത്തപെടുന്നു. 

കോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായി തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ വിരുന്നിനെ ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ നല്ലവരായ എല്ലാ കോര്‍ക്ക് പ്രവാസ്സികളുടെയും സാന്നിധ്യ സഹകരണം പ്രവാസി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
വിവിധ കലാ പ്രകടനങ്ങളും ഫുഡ് ഫെസ്റ്റും ഡീജെ രാത്രിയും കൂടി അരങ്ങു തകര്‍ക്കുന്ന കോര്‍ക്കിലെ മലയാളികളുടെ ഈ കൂട്ടായ്മയിലേക്ക് എല്ലവരേയും സസന്തോഷം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .

Scroll To Top