Sunday December 11, 2016
Latest Updates

ഇ.എസ്.ബി പവര്‍ സ്റ്റേഷനില്‍ തകരാര്‍: ഡബ്ലിനിലെ വീടുകള്‍ ഇരുട്ടിലായി

ഇ.എസ്.ബി പവര്‍ സ്റ്റേഷനില്‍ തകരാര്‍: ഡബ്ലിനിലെ വീടുകള്‍ ഇരുട്ടിലായി

ഡബ്ലിന്‍:ഇ.എസ്.ബി പവര്‍ സ്റ്റേഷനിലുണ്ടായ തകരാറിനെത്തുടര്‍ന്ന് ഡബ്ലിനിലെ ആയിരക്കണക്കിന് വീടുകള്‍ വെള്ളിയാഴ്ച രാത്രി ഇരുട്ടിലായി. ഡൊണഗ്മെഡ്, ഹൗത് ജങ്ഷന്‍, സട്ടന്‍, മാലഹൈഡ് റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി പ്രവാഹം നിലച്ചത്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ ഹൌത് ജങ്ഷനിലാണ് തകരാര്‍ സംഭവിച്ചത്. ഏറെക്കുറെ സ്ഥലങ്ങളില്‍ വൈകാതെ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും ചില പ്രദേശങ്ങളില്‍ തകരാര്‍ പരിഹാരിക്കാനായിട്ടില്ല.

Scroll To Top