Friday December 09, 2016
Latest Updates

ഇവന്‍ മര്യാദരാമന്‍ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ഏപ്രില്‍ നാലിന്

ഇവന്‍ മര്യാദരാമന്‍ ട്രെയിലര്‍ പുറത്തിറങ്ങി; റിലീസ് ഏപ്രില്‍ നാലിന്

സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ‘ഇവന്‍ മര്യാദരാമന്റെ’ട്രെയിലര്‍ പുറത്തിറങ്ങി. നിക്കി ഗല്‍റാണിയാണ് നായിക. എസ്. എസ് രാജമൗലിയുടെ തെലുങ്ക് ചിത്രമായ മര്യാദരാമണ്ണയുടെ റീമേക്കാണ് ഇവന്‍ മര്യാദരാമന്‍.

കേരളത്തിലെ അവധിക്കാല കളകക്ഷന്‍ ലക്ഷ്യം വെച്ചുകൊണ്ടാണ് സിനിമ തിയറ്ററുകളില്‍ എത്തുന്നത്.

ഉദയ് കൃഷ്ണ സിബി കെ. തോമസിന്റേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. ആന്റോ ജോസഫാണ് നിര്‍മാണം. ചിത്രം ഏപ്രില്‍ നാലിന് റിലീസ് ചെയ്യും.

Scroll To Top