Sunday December 11, 2016
Latest Updates

ഇന്നോവ പുതിയ രൂപത്തില്‍ പുറത്തിറക്കി

ഇന്നോവ പുതിയ രൂപത്തില്‍ പുറത്തിറക്കി

ഡല്‍ഹി: പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്നോവ പുതിയ രൂപത്തില്‍ പുറത്തിറക്കി. 12.45 ലക്ഷം രൂപ മുതല്‍ 15.06 ലക്ഷം രൂപ വരെയാണ് പുതിയ ഇന്നോവയുടെ വില.

ഇസഡ് വേരിയന്റ് മോഡലാണ് ഏറ്റവുമധികം സൗകര്യങ്ങളുളള പുതിയ ഇന്നോവ. ഇതില്‍ ഏഴ് – എട്ട് പേര്‍ക്ക് യാത്ര ചെയ്യാം. നവീകരിച്ച ഇന്നോവ പുതിയ യാത്രാനുഭവം നല്‍കുമെന്ന് ടൊയോട്ട സി ഇ ഒ ഹിരോഷി നഗകാവ പറഞ്ഞു.

പുതിയ ഫ്രണ്ട് ബംപര്‍, ഫോഗ് ലാംപുകള്‍, സൈഡ് മോള്‍ഡിംഗ്, ബോഡി ഗ്രാഫിക്‌സ് എന്നിവയാണ് പുതിയ ഇന്നോവയുടെ സവിശേഷതകള്‍

Scroll To Top