Thursday December 08, 2016
Latest Updates

ഇന്ത്യ- അയര്‍ലണ്ട് വനിതാ ഹോക്കി ടെസ്റ്റ് മത്സരങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ഡബ്ലിന്‍ യുസിഡിയില്‍

ഇന്ത്യ- അയര്‍ലണ്ട് വനിതാ ഹോക്കി ടെസ്റ്റ് മത്സരങ്ങള്‍ ചൊവ്വാഴ്ച മുതല്‍ ഡബ്ലിന്‍ യുസിഡിയില്‍

ഡബ്‌ളിന്‍: ഇന്ത്യ അയര്‍ലണ്ട് വനിതാ ഹോക്കി മത്സരങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കുന്നു. ത്രിദിന ടെസ്റ്റ് മത്സരങ്ങള്‍ക്കായാണ് ഇന്ത്യന്‍ ടീം ചൊവ്വാഴ്ച അയര്‍ലണ്ടില്‍ എത്തുന്നത്. ഏപ്രില്‍ 15, 17, 18 തീയതികളില്‍ ഡബ്‌ളിനിലെ യുസിഡിയില്‍ വച്ചാണ് മത്സരം. എല്ലാ മത്സരങ്ങളും വൈകുന്നേരം ഏഴരയ്ക്ക് ആരംഭിക്കും. പ്രവേശന ടിക്കറ്റിന് 5 യൂറോയാണ് നിരക്ക്.

സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

Scroll To Top