Thursday December 08, 2016
Latest Updates

ഇന്ത്യയിലെ നികുതി കേസില്‍ വോഡഫോണിന് ജയം

ഇന്ത്യയിലെ നികുതി കേസില്‍ വോഡഫോണിന് ജയം

മുംബൈ: പ്രമുഖ യൂറോപ്യന്‍ ടെലികോം കമ്പനിയായ വോഡഫോണ്‍ ഇന്ത്യയിലെ നിയമയുദ്ധം ജയിച്ചു. ആദായ നികുതി വകുപ്പുമായി നിലവിലിരുന്ന നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് വോഡഫോണിന് അനുകൂലമായി മുംബൈ ഹൈക്കോടതി വിധിച്ചത്.

30 ബില്യന്‍ രൂപയുടെ നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് വോഡഫോണ്‍ അനുകൂല വിധി സമ്പാദിച്ചത്. റോയല്‍ ഡച്ച്‌ഷെല്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വോഡ ഫോണിന് അനുകൂലമായ വിധി ആശ്വാസമാകും.

Scroll To Top