Monday December 05, 2016
Latest Updates

ഇനിയും ഇംഗ്ലീഷ് പഠിക്കാത്തവര്‍ക്ക് മാതൃകയായി ‘മുസ്തഫ’ (വീഡിയോ )

ഇനിയും ഇംഗ്ലീഷ് പഠിക്കാത്തവര്‍ക്ക് മാതൃകയായി ‘മുസ്തഫ’ (വീഡിയോ )


സമീപ കാലത്ത് ഇറങ്ങിയ ഷോര്‍ട്ട് ഫിലിമുകളില്‍ എന്ത് കൊണ്ടും ശ്രദ്ധെയമായ ഒന്നാണ് ‘മുസ്തഫ’.വെല്ലുവിളികളെ നേരിട്ട് വിജയം നേടിയ ഒരു ചെറുപ്പക്കാരന്റെ കഥ ലിജോ പാവറട്ടിയുടെതാണ്.ഫെബിന്‍ വറുഗീസ് സാക്ഷാത്കാരം ചെയ്യുമ്പോള്‍ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം .

Scroll To Top