Monday December 05, 2016
Latest Updates

ഇടവേളയ്ക്ക് ശേഷം കാര്‍ത്തിക തിരിച്ചുവരുന്നു

ഇടവേളയ്ക്ക് ശേഷം കാര്‍ത്തിക തിരിച്ചുവരുന്നു

ഒരു ഇടവേളയ്ക്ക് ശേഷം കോളിവുഡിലെ മലയാള നടി കാര്‍ത്തിക തിരിച്ചുവരുന്നു. പുറംപോക്ക്’ എന്ന തമിഴ് സിനിമയിലൂടെയാണ് കാര്‍ത്തിക തിരിച്ച് വരവ് നടത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ എസ്. പി. ജനനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആര്യ, വിജയ് സേതുപതി എന്നിവരാണ് സിനിമയിലെ നായകന്മാര്‍. പഴയ നടി രാധികയുടെ മകളാണ് കാര്‍ത്തിക. ജോഷ്, കോ എന്നീ സിനിമകള്‍ക്ക് ശേഷം മലയാളത്തില്‍ മകരമഞ്ഞ്, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങിയ സിനിമകളിലും കാര്‍ത്തിക അഭിനയിച്ചിട്ടുണ്ട്.

Scroll To Top