Friday December 09, 2016
Latest Updates

ഇഞ്ചോടിഞ്ച് പോരാട്ടം; ആദ്യ ഒരുമണിക്കൂറില്‍ യുഡിഎഫ് മുന്നില്‍

ഇഞ്ചോടിഞ്ച് പോരാട്ടം; ആദ്യ ഒരുമണിക്കൂറില്‍ യുഡിഎഫ് മുന്നില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. സംസ്ഥാനത്തെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കം. കാസര്‍ഗോഡ് പി കരുണാകരന്‍, കണ്ണൂര്‍ കെ സുധാകരന്‍, മലപ്പുറം ഇ അഹമ്മദ്, പൊന്നാനി ഇടി മുഹമ്മദ് ബഷീര്‍, പാലക്കാട് എംബി രാജേഷ്, കൊല്ലം എന്‍ കെ പ്രേമചന്ദ്രന്‍, തിരുവനന്തപുരം ഒ രാജഗോപാല്‍, ആറ്റിങ്ങല്‍ ഇ സമ്പത്ത്, വടകര എഎന്‍ ഷംസീര്‍, വയനാട് എം ഐ ഷാനവാസ്, മാവേലിക്കര ചെങ്ങറ സുരേന്ദ്രന്‍, കോട്ടയം ജോസ് കെ മാണി, ഇടുക്കി ജോയിസ് ജോര്‍ജ്, പത്തനംതിട്ട ആന്റോ ആന്റണി, ആലപ്പുഴ കെസി വേണുഗോപാല്‍, ആലത്തൂര്‍ പികെ ബിജു, തൃശൂര്‍ സിഎന്‍ ജയദേവന്‍, കോഴിക്കോട് എംകെ രാഘവന്‍.

Scroll To Top