Saturday December 03, 2016
Latest Updates

ആഹ്ലാദ പൂത്തിരി കത്തിച്ച് കോര്‍ക്കിലെ മിടുക്കര്‍ …

ആഹ്ലാദ പൂത്തിരി കത്തിച്ച് കോര്‍ക്കിലെ മിടുക്കര്‍ …

കോര്‍ക്ക്:ലീവിംഗ് സെര്‍റ്റ് ഫലം കോര്‍ക്കിലെ മലയാളി വിദ്യാര്‍ഥികളും ആഹ്ലാദ പൂര്‍വ്വം ആഘോഷിച്ചു.ഇന്നലെ രാവിലെ തന്നെ കോളജുകളില്‍ നിന്നും റിസല്‍ട്ടറിഞ്ഞത് മുതല്‍ കൂട്ടുകാരും പരിചയക്കാരും വിജയികളെ അനുമോദിക്കുന്ന തിരക്കിലായിരുന്നു.
cork m
കിരണ്‍ ഷാജുവും സിയാ സിറിയക്കും മോനിഷയുമടക്കമുള്ള സംഘം പിന്നീട് പോയത് മാക് ഡോണാള്‍ഡ്‌സില്‍ സൗഹൃദ സംഘം ഒരുക്കിയ ചെറിയ ആഘോഷത്തിനായിരുന്നു.സംഘത്തില്‍ നല്ല വിജയം പ്രതീക്ഷിക്കുന്ന രോഷ്‌നാ റോബിന്‍ നാട്ടില്‍ നിന്നും ആഘോഷത്തില്‍ പങ്കെടുക്കാന്‍ തിരിച്ചെത്തിയിരുന്നില്ല.കേക്ക് മുറിച്ചു മധുരം പങ്കു വെച്ചു.

പിന്നെ പൂത്തിരി കത്തിച്ചു നാട്ടാരെ മുഴുവന്‍ സന്തോഷമറിയിച്ചു.ജൂനിയര്‍ ചങ്ങാതിമാര്‍ക്കൊരു ഓര്‍മ്മക്കുറിപ്പ് കൂടിയായിരുന്നു ആഘോഷം.

അടുത്ത വര്‍ഷങ്ങളിലും റിസല്‍ട്ടറിയുമ്പോള്‍ ആഘോഷം വേണം 
ചങ്ങാതിമാരെ…

ഉറപ്പാണോ ?

ഉറപ്പ് .കാത്തിരിക്കുക തന്നെ 

Scroll To Top