Sunday December 11, 2016
Latest Updates

ആര്‍ ടി ഇ യില്‍ ദീപാവലി സ്‌പെഷ്യല്‍ പരിപാടി ഇന്ന് രാവിലെ 9 മണിക്ക് 

ആര്‍ ടി ഇ യില്‍ ദീപാവലി സ്‌പെഷ്യല്‍ പരിപാടി ഇന്ന്  രാവിലെ 9 മണിക്ക് 

ഡബ്ലിന്‍ :ദീപാവലിയോട് അനുബന്ധിച്ചു രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ ശൃംഖലയായ ആര്‍.ടി.ഇ പ്രത്യേക ദീപാവലി എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നു.
കുട്ടികള്‍ക്കായുള്ള ആര്‍.ടി.ഇ ജൂണിയറില്‍  ഇന്ന് (നവംബര്‍ 6 )രാവിലെ 9 മണിക്ക് അയര്‍ലണ്ടിലെ പ്രമുഖ നര്‍ത്തകിയായ ദിയ ലിങ്ക്‌വിന്‍സ്റ്റാര്‍ പങ്കെടുക്കുന്ന ദീപാവലി സ്‌പെഷ്യല്‍ എപ്പിസോഡ് ഉണ്ടായിരിക്കും.

Scroll To Top