Saturday December 03, 2016
Latest Updates

ആംഗ്രി ബേബീസ് നാളെ എത്തുന്നു

ആംഗ്രി ബേബീസ് നാളെ എത്തുന്നു

അനൂപ് മേനോനും ഭാവനയും ഒന്നിക്കുന്ന ആംഗ്രി ബേബീസ് നാളെ എത്തുന്നു. ഡി മാക് ക്രിയേഷന്‍സിന്റെ ബാനറില്‍ ദര്‍ശന്‍ രവി നിര്‍മ്മിച്ച് സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആംഗ്രി ബേബീസ്. പി.ബാലചന്ദ്രന്‍, ഷാജു, അരുണ്‍, നിഷാന്ത് സാഗര്‍, മുക്ത, അനുശ്രീ, പാര്‍വതി നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മയും രാജീവ് ആലുങ്കലും ഗാനരചന നിര്‍വഹിക്കുന്നു.

Scroll To Top