Wednesday December 07, 2016
Latest Updates

അയര്‍ലണ്ട് പെന്തക്കോസ്തല്‍ അസംബ്ലിയുടെ ദൈവവചന ശുശ്രൂഷ വെള്ളിയാഴ്ച്ച തുടങ്ങും 

അയര്‍ലണ്ട് പെന്തക്കോസ്തല്‍ അസംബ്ലിയുടെ ദൈവവചന ശുശ്രൂഷ വെള്ളിയാഴ്ച്ച തുടങ്ങും 

ഡബ്ലിന്‍ :അയര്‍ലണ്ട് പെന്തക്കോസ്തല്‍ അസംബ്ലി ഒരുക്കുന്ന ദൈവ വചന ശുശ്രൂഷ ഡബ്ലിനില്‍ നവംബര്‍ 7,8,9 (വെള്ളി, ശനി. ഞായര്‍) തീയതികളില്‍ സാന്റ്രി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പെന്തക്കോസ്തല്‍ അസംബ്ലി ഹാളില്‍ നടക്കുന്നു.പ്രശസ്ത പാസ്റ്റര്‍ തോമസ് ചെറിയാന്‍ (സാമച്ചന്‍) മൂന്ന് ദിവസങ്ങളിലും വചനം ശുശ്രൂഷിക്കുന്നതാണ്.

നവംബര്‍ 7 (വെള്ളി ) വൈകിട്ട് 6.30 മുതല്‍ 9.00 മണി വരെയും നവംബര്‍ 8 (ശനി) രാവിലെ 10.00 മുതല്‍ 1 മണി വരെയും വൈകിട്ട് 6.30 മുതല്‍ 9 മണി വരെയും നവംബര്‍ 9 (ഞായര്‍) രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണിവരെയുമാണ് സുവിശേഷ യോഗങ്ങള്‍ നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ സജീവ് ഡാനിയേല്‍ : 0872642549 ബ്രദര്‍ ബൈജു ജോര്‍ജ് : 0879853819

Scroll To Top