Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ വാഹനാപകടം :യുവതി മരിച്ചു

അയര്‍ലണ്ടില്‍ വാഹനാപകടം :യുവതി മരിച്ചു

ഡബ്‌ളിന്‍ : പ്രശസ്ത അമേരിക്കന്‍ മലയാളിയും ഭാഷാസ്‌നേഹിയും ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയുടെ ചുമതലക്കാരനുമായ ശ്രീ. മനോഹര്‍ തോമസിന്റെ മകള്‍ സിത തോമസ് (24) അയര്‍ലണ്ടില്‍ വച്ച് കാര്‍ അപകടത്തില്‍ നിര്യാതയായി. പരേത അയര്‍ലണ്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.

വിശദ വിവരങ്ങള്‍ പിന്നാലെ നല്‍കുന്നതായിരിക്കും

 

Scroll To Top