Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ പാലാ സ്വദേശിയായ യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടു

അയര്‍ലണ്ടില്‍ പാലാ സ്വദേശിയായ യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടു

ലിമറിക്ക് :ന്യൂ പോര്‍ട്ടില്‍ താമസിക്കുന്ന ഷൈസ് ജോസഫ് വല്ലനാട്ട് (40)നിര്യാതനായി.ഇന്ന് രാവിലെയാണ്‌സംഭവം.

ഹൃദയസ്തംഭനം മൂലമാണ് മരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു.

പാലാ പ്രവിത്താനം ഉള്ളനാട് സ്വദേശിയാണ്

Scroll To Top