Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ പഠിക്കാന്‍ വരുന്നവര്‍ക്കായി ഇന്ത്യയില്‍ എഡ്യൂക്കേഷന്‍ ഫെയര്‍ സംഘടിപ്പിക്കുന്നു

അയര്‍ലണ്ടില്‍ പഠിക്കാന്‍ വരുന്നവര്‍ക്കായി ഇന്ത്യയില്‍ എഡ്യൂക്കേഷന്‍ ഫെയര്‍ സംഘടിപ്പിക്കുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പഠിക്കാനുള്ള അവസരം ഒരുക്കാനുള്ള ഏജന്‍സികള്‍ ,ഇന്ത്യയിലെ കോളജ് യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയവയായും ,താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ടും ചര്‍ച്ചകള്‍ നടത്തുന്നതിനായി അയര്‍ലണ്ടിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ ഏജന്‍സിയായ എഡ്യൂക്കേഷന്‍ അയര്‍ലണ്ട് ഇന്ത്യയില്‍ ‘എഡ്യൂക്കേഷന്‍ ഫെയര്‍ .സംഘടിപ്പിക്കുന്നു .

പ്രവേശനം സൌജന്യമാണ് .രജിസ്‌ട്രേഷന് 57272 (അയര്‍ലണ്ട് ) എന്ന നമ്പരില്‍ എസ് എം എസ് ചെയ്യുക.

ഫെയര്‍ നടക്കുന്ന സ്ഥലങ്ങള്‍ 

ഫെബ്രുവരി 8    ചെന്നൈ(10 പി എം മുതല്‍ 4 വരെ ) താജ് കോറമണ്ടല്‍ ഹോട്ടല്‍
ഫെബ്രുവരി 9    ബാംഗ്ലൂര്‍ (11 മുതല്‍ 5 വരെ ) താജ് വിവാന്റാ ഹോട്ടല്‍

ഫെബ്രുവരി 15    പൂന(10 പി എം മുതല്‍ 4 വരെ )കണ്ട്രിയാര്‍ഡ് ബൈ മാരിയറ്റ് ,പൂനാ സിറ്റി )

ഫെബ്രുവരി 16   ന്യൂ ദല്‍ഹി (11 മുതല്‍ 5 വരെ )ദി ലളിത് ,ബാരഖംഭ റോഡ്

Scroll To Top