Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും രണ്ട് മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടില്‍ പണം എത്തിക്കണമോ ? ഡബ്ലിനില്‍ ഇതാ പുതിയ സംവിധാനം

അയര്‍ലണ്ടില്‍ നിന്നും രണ്ട് മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടില്‍ പണം എത്തിക്കണമോ ? ഡബ്ലിനില്‍ ഇതാ പുതിയ സംവിധാനം

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഇരുന്ന് കൊണ്ട് വെറും രണ്ട് മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനുള്ള സൗകര്യങ്ങളോടെ ഡബ്ലിനിലെ ‘4 എക്‌സ് .ഐ ഇ’ (Arc services ) പുതിയ പദ്ധതി ആവിഷ്‌കരിച്ചു.

ഇന്ത്യയിലെ പ്രമുഖ ബാങ്കായ കൊടക് മഹെന്ദ്രയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.2013 ഏറ്റവും മികച്ച ഏഷ്യന്‍ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട കൊടക് മഹീന്ദ്രയുടെ ശാഖകളില്‍ മാത്രമല്ല ,ഇന്ത്യയിലെ ഏത് അംഗീകൃത ബാങ്കിന്റെയും ശാഖകളിലുള്ള അക്കൌണ്ടുകളിലെയ്ക്ക് പണം അയയ്ക്കാം.

pic 1പുതിയ കണക്കുകള്‍ അനുസരിച്ച് ഓണ്‍ ലൈനിലൂടെ ഏറ്റവും കൂടുതല്‍ പണം സ്വീകരിക്കുന്ന ഉപഭോക്താക്കള്‍ ഉള്ള രാജ്യം ഇന്ത്യയാണ്.ചൈന,മെക്‌സിക്കോ ,ഫിലിപ്പൈന്‍സ് എന്നിവയാണ് തൊട്ട് പിന്നില്‍.

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഹെന്‍ട്രി സ്ട്രീറ്റിലെ ILAC ഷോപ്പിംഗ് സെന്റ്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ‘4 എക്‌സ് .ഐ ഇ’ (Arc services )യില്‍ നിന്നും ഇപ്പോള്‍ ഈ അതിവേഗ മണിട്രാന്‍സ്ഫര്‍ സര്‍വീസ് ഇപ്പോള്‍ ലഭ്യമാണ്.ഇന്ത്യയിലേയ്ക്ക് ഏറ്റവും മികച്ച റേറ്റ് നല്‍കുന്ന റിയ മണി ട്രാന്‍സഫര്‍ വഴിയാണ് രണ്ട് മണിക്കൂറിനുള്ളില്‍ ബാങ്ക് അക്കൌണ്ടിലേയ്ക്ക് പണം നിക്ഷേപിക്കുന്നത്.

ബാങ്കിന്റെ പേരും ,വിലാസവും,പണം വാങ്ങുന്ന ആളുടെ പേര് ,അക്കൗണ്ട് നമ്പര്‍ ,ബാങ്കിന്റെ ഐ എഫ് എസ് ഇ കോഡ് എന്നിവ പണം അയയ്ക്കുന്നതിന് ആവശ്യമാണ്.

അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വിവിധ എജന്‍സികള്‍ എല്ലാ ദിവസവും അപ്‌ഡേറ്റ് ചെയ്യുന്ന പണ വിനിമയ നിരക്കുകള്‍, അവയുടെ കമ്മിഷന്‍ ചാര്‍ജുകള്‍ അടക്കമുള്ള ആകെ ചിലവുകള്‍ എന്നിവhttp://www.4x.ie/money-transfer-to-india/    എന്ന സൈറ്റില്‍ നിന്നും ലഭ്യമാണ്.കുറഞ്ഞ തോതിലുള്ള എമൌണ്ടുകള്‍ പോലും ഇത് വഴി ട്രാന്‍സ്ഫര്‍ ചെയ്യാം.

FOR MORE INFORMATION

Arc Services
ILAC Shopping Cetnre
Dublin 1
Ireland
info@aservices.ie
+353 1 8735821
Working hours:
MonSat: 10am7pm
Sun: 11 am 7 pm
Send and receive cash with Western Union, Xpress Money, Ria Money Transfer, Real Transfer, Aftab Currency, An Express, Dollar East, Sigue Money Trnsfer (previously known as Coinstar)

Scroll To Top