Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും പുതിയ ഒരു ഹ്രസ്വചിത്രം കൂടി ,’7PM @ റോസ് പാര്‍ക്ക്’ ചിത്രീകരണം പൂര്‍ത്തിയായി

അയര്‍ലണ്ടില്‍ നിന്നും പുതിയ ഒരു ഹ്രസ്വചിത്രം കൂടി ,’7PM @ റോസ് പാര്‍ക്ക്’ ചിത്രീകരണം പൂര്‍ത്തിയായി

ഡബ്ലിന്‍ :ജയ് കെ ജോണ്‍ സംവിധാനം നിര്‍വഹിച്ച ‘7PM @ റോസ് പാര്‍ക്ക്’ ചിത്രീകരണം പൂര്‍ത്തിയായി. ‘പാരോപകാരം’ എന്ന ഷോര്‍ട്ട് ഫിലിമിനു ശേഷം ജാവ ക്രിയേഷന്‍സിന്റെ പുതിയ സംരംഭം ആണ് ഇത്.വളരെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന ഈ ഹ്രസ്വചിത്രം എല്ലാതരത്തിലുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

അഭിനേതാക്കള്‍ : വിനോദ്, അജയന്‍, മായ റെജീഷ്
ശബ്ദലേഖനം : സോജു പി മര്‍ക്കോസ്
സംഗീതം : സോജു പി മര്‍ക്കോസ് & നിഖില്‍ തോമസ്
ശബ്ദം നല്‍കിയവര്‍ : സോജു പി മര്‍ക്കോസ്, നിഖില്‍ തോമസ് & നീതു തോമസ്
കഥ തിരക്കഥ ഛായാഗ്രഹണം ചിത്രസംയോജനം സംവിധാനം : ജയ് കെ ജോണ്‍Rose Park Poster

Scroll To Top