Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ ഇന്നലെ സൂപ്പര്‍ മൂണ്‍ ദൃശ്യമായി

അയര്‍ലണ്ടില്‍ ഇന്നലെ സൂപ്പര്‍ മൂണ്‍ ദൃശ്യമായി

moonഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്നലെ സൂപ്പര്‍ മൂണ്‍ ദൃശ്യമായി. ഐറിഷ് ബഹിരാകാശ കേന്ദ്രത്തിലെ റഷ്യന്‍ വംശജനായ ഓലേഗ് ആര്‍റ്റെമി സൂപ്പര്‍ മൂണിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടു. പൂര്‍ണ്ണ വൃത്താകൃതിയില്‍ ചന്ദ്രന്‍ ആകാശത്ത് ദൃശ്യമാകുന്നതും പിന്നീട് ഭൂമിയുടെ നിഴലില്‍ അപ്രത്യക്ഷമാകുന്നതിന്റെയും നാല് ചിത്രങ്ങളാണ് ഓലേഗ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. 

സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഭൂമിയുമായി 406,567 കിലോമീറ്റര്‍ അടുത്താണ് ചന്ദ്രന്‍ എത്തിയത്. ഇത് സാധാരണ ദൃശ്യമാകുന്നതിലും ഭൂമിയുമായി 50,000 കിലോമീറ്റര്‍ അടുത്താണ് ചന്ദ്രന്‍ ദൃശ്യമായത്

Scroll To Top