Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ തൊഴിലിടങ്ങളില്‍ ജോലിസമ്മര്‍ദ്ദം കുറവെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ തൊഴിലിടങ്ങളില്‍ ജോലിസമ്മര്‍ദ്ദം കുറവെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ തൊഴിലിടങ്ങളില്‍ ജോലിക്കാര്‍ക്ക് വലിയ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഒഇസിഡി ബ്ലോഗിലാണ് കൃത്യമായ കണക്കുകളുടെ സഹായത്തോടെ ഇക്കാര്യം വ്യക്തമാക്കുന്നത്.

അയര്‍ലണ്ടില്‍ നടത്തിയ സര്‍വേയില്‍ 57% തൊഴിലാളികളും തൊഴിലിടങ്ങളില്‍ തങ്ങള്‍ സന്തുഷ്ടരാണ് എന്ന മറുപടിയാണ് നല്‍കിയത്. ഗ്രീസ്, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ ജോലിക്കാരാണ് കൂടുതലായി സമ്മര്‍ദ്ദം അനുഭവിക്കുന്നതെന്നും ബ്ലോഗ് പറയുന്നു.

Scroll To Top